അഹമ്മദാബാദ് : ഗുജറാത്തിൽ വിമാനം തകർന്നു വീണു. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്താണ് അപകടം. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 130 ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് സൂചന.
Air India plane crashes in Gujarat, accident reported